Thursday, October 6, 2011

നീപൊട്ടിത്തകര്‍ന്നുപോകാം
ഏതു നിമിഷവും
നെടുവീര്‍പ്പുകള്‍ കൊണ്ട്
ഉള്ളു നിറഞ്ഞിരിക്കുന്നയീയടുക്കള.

***