Thursday, October 6, 2011

നീ















പൊട്ടിത്തകര്‍ന്നുപോകാം
ഏതു നിമിഷവും
നെടുവീര്‍പ്പുകള്‍ കൊണ്ട്
ഉള്ളു നിറഞ്ഞിരിക്കുന്നയീയടുക്കള.

***

26 കൂട്ടുകാര്‍ എഴുതിയത്:

Sharu (Ansha Muneer) said...

ഉള്ളിൽ വിങ്ങി വെന്തുപാകമാകുന്ന അടുക്കളജീവിതങ്ങൾ.... തിരിച്ചറിയപ്പെടാത്ത പൊട്ടിത്തെറികൾ.... ഘനീഭവിച്ച നെടുവീർപ്പുകൾ....

4 വരികൾ കൊണ്ട് എന്തെല്ലാമോ ഓർമ്മപ്പെടുത്തുന്നു

രഞ്ജിത്ത് കണ്ണൻകാട്ടിൽ said...

വാൽവിട്ടടച്ചൊതുക്കി എന്നെ ശ്വാസം മുട്ടിച്ച്,അത്താഴത്തിന്നന്നമുണ്ടാക്കിഅകത്തേയ്ക്ക് വിഴുങ്ങുന്ന നിങ്ങൾക്കെന്തവകാശം എന്നെക്കുറിച്ചു പറയാൻ...എന്നല്ലേ അതോർത്ത് കാണുക????

ഷബീര്‍ - തിരിച്ചിലാന്‍ said...

നാലുവരികളിലെ നാനാര്‍ത്ഥം... ആശംസകള്‍

Junaiths said...

നെടുവീ൪പ്പുകളില്‍ വീ൪ത്ത കുക്ക൪, വാ൪ത്ത കവിത

Muralee Mukundan , ബിലാത്തിപട്ടണം said...

വെറും അടൂക്കള കാര്യം മാത്രമല്ല , അല്ലേ ഇത് ഭായ് ?

ശ്രീനാഥന്‍ said...

മുഴക്കം നാലുവരിയിൽ.

യാത്രക്കാരന്‍ said...

ഒരിക്കലും ഇത് അടുക്കളകളില്‍ മാത്രം ഒതുങ്ങുന്നില്ല..
4 വരികളില്‍ ഇങ്ങനെ എഴുതാന്‍ കഴിയുന്നത്
കഴിവ് തന്നെയാണ് ... അഭിനന്ദനങ്ങള്‍ ...

Mahendar said...

wow :)

kichu / കിച്ചു said...
This comment has been removed by the author.
kichu / കിച്ചു said...

ങും മനസ്സിലായി.. കുക്കർ പൊട്ടിത്തെറിച്ചല്ലേ!!
കുക്കർ അടുപ്പത്ത് വെച്ച് പകൽക്കിനാവ് കാണാൻ പോയാൽ ഇങ്ങനിരിക്കും.. വയസ്സും പ്രായോമൊക്കെയായില്ലേ.. ഇൻയെങ്കിലും നന്നാവാൻ നോക്ക് :))))

എന്നാലും പറയാതെ വയ്യ.. ഈ കണ്ട പകൽക്കിനാവ് കൊള്ളാട്ടാ.. എന്തോരം അർത്ഥാ എന്റമ്മച്ചിയേ വെയിറ്റിട്ടടച്ച് വെച്ചിരിക്കുന്നേ !! :))

ജയരാജ്‌മുരുക്കുംപുഴ said...

manoharamayi........ aashamsakal.........

Anonymous said...

nannairikkunnu!
welcome to my blog
nilaambari.blogspot.com
if u like it follow and support me.















1

ഭാനു കളരിക്കല്‍ said...

നാലുവരികളില്‍ എല്ലാം പൂര്‍ണ്ണമായി

മനോജ് കെ.ഭാസ്കര്‍ said...

ചുരുങ്ങിയ വാക്കുകളില്‍ ഒരു ജീവിതം വരച്ചു കാട്ടിയതിന് അഭിനന്ദനങ്ങള്‍...

ഗുല്‍മോഹര്‍... said...

gr8 thought....
keep going

chitra said...

Nice verse on a Pressure cooker. I do not have deep knowledge of Malayalam but that doesn't mean I do not know Malayalam.
Thanks for visiting my blog .

- സോണി - said...

അടുക്കളക്കാരിയുടെ മനസ്,
കുക്കര്‍ പോലെ....?

naakila said...

Nice

റിഷ് സിമെന്തി said...

നാലു വരിയിൽ ഉണ്ട് എല്ലാം..അല്ലേ?

Shaleer Ali said...

നാല് വരികളില്‍ ഒരു അടുക്കളജന്മത്തിന്റെ മുഴുവന്‍ നെടു വീര്‍പ്പുകള്‍ ...
അഭിനന്ദനങ്ങള്‍ ....

അഷ്‌റഫ്‌ സല്‍വ said...

അടക്കി വെച്ച അടുക്കള മനസ്സിനെ അടുക്കി വെച്ച് നാലു വരികള്‍

Junaiths said...

ആവി വറ്റി കുക്കർ നിശബ്ദമായിട്ടെത്ര നാൾ......പകലാ....

Unknown said...

ഒന്നാന്തരം ഹൈക്കു. ആശംസകള്‍.!!

നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗു തുടങ്ങി.കഥപ്പച്ച...കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌.അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

സുനിതാ കല്യാണി said...

ചുരുങ്ങിയ വരികളിൽ വലിയ അർത്ഥങ്ങൾ ..കൊള്ളാം ..ഇപ്പൊ ബ്ലോഗിൽ കാണാനില്ലാലോ ..

Anonymous said...

ElizabethOlsen

عبده العمراوى said...


شركة سامس لمكافحة الحشرات بالدمام
شركة تنظيف موكيت وسجاد بالخفجى