Tuesday, November 10, 2009

വാരാദ്യമാധ്യമം-മണലെഴുത്ത്‌

മണലെഴുത്ത്‌
വാരാദ്യമാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത് -2009 നവംബര്‍ 8 ഞായര്‍

29 കൂട്ടുകാര്‍ എഴുതിയത്:

പകല്‍കിനാവന്‍ | daYdreaMer said...

ഒരു സന്തോഷം.

മുഫാദ്‌/\mufad said...

ഒരുപാടു സന്തോഷം...

വാഴക്കോടന്‍ ‍// vazhakodan said...

സന്തോഷം!
Hearty Congrats!
Keep writing!

വരവൂരാൻ said...

എനിക്കും ഒരു സന്തോഷം

ഡോക്ടര്‍ said...

നുമ്മക്കും സന്തോഷം.... :)

ശിവകാമി said...

അങ്ങനെ അച്ചടിമഷി പുരണ്ടു... ല്ലേ? സന്തോഷം.

shams said...

പകലേ..
അഭിനന്ദനങ്ങള്‍.

അരുണ്‍ കരിമുട്ടം said...

ആശംസകള്‍!!

Anil cheleri kumaran said...

ആശംസകള്‍!!!!!

ചെലവ് ചെയ്യണം കേട്ടോ.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

സന്തോഷണ്ട് പകലാ..
ആശംസകള്‍.

Sukanya said...

ആശംസകള്‍. ഇതു താങ്കള്‍ അര്‍ഹിക്കുന്നു. സന്തോഷം ഇങ്ങോട്ടും പകരുന്നു.

ഇ.എ.സജിം തട്ടത്തുമല said...

അഭിനന്ദനങ്ങൾ! ഇനിയിപ്പോൾ ബൂലോക വിരോധികൾ പറയില്ലല്ലൊ, വെറും ബൂലോക കവിയെന്ന്! അഭിനന്ദനങ്ങൾ!

ഗീതാരവിശങ്കർ said...

അഭിനന്ദനങ്ങള് !

Vinodkumar Thallasseri said...

ഞമ്മക്ക്‌ പെരുത്ത്‌ സന്തോസം.

Bindhu Unny said...

നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍!
:)

സന്തോഷ്‌ പല്ലശ്ശന said...

എന്‍റെ സന്തോഷം മെയിലിലൂടെ അറിയിച്ചതാണ്‌ എന്നാലും ഇവിടേയും വരവു വയ്ക്കുന്നു. ആശംസകള്‍

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ആശംസകള്‍ !!!!

shaisma.blogspot.com

ചിത്ര said...

congrats..!!

Unknown said...

ഞങ്ങള്‍ക്കും സന്തോഷം..,അഭിനന്ദനങ്ങള്‍.

കാലചക്രം said...

മണലിനടിയിലൂടെ ഒഴുകിവരുന്ന
ഗ്രാമത്തിന്റെ സ്വരം
മണലെഴുത്തിലൂടെ പകര്‍ന്നുതന്ന
പകല്‍ക്കിനാവന്റെ സന്തോഷത്തില്‍
ഞാനും പങ്കുചേരുന്നു...
ആശംസകള്‍..

പട്ടേപ്പാടം റാംജി said...

സന്തോഷം.. ഒത്തിരി

sandeep salim (Sub Editor(Deepika Daily)) said...

ക്ഷമിക്കണം വായിക്കാന്‍ സമയം കിട്ടിയില്ല.... വായിക്കാന്‍ വൈകിയതിന്...

sandeep salim (Sub Editor(Deepika Daily)) said...

ക്ഷമിക്കണം വായിക്കാന്‍ സമയം കിട്ടിയില്ല.... വായിക്കാന്‍ വൈകിയതിന്...

പകല്‍കിനാവന്‍ | daYdreaMer said...

നന്ദി, സ്നേഹം..!

ഖാന്‍പോത്തന്‍കോട്‌ said...

(@ @)
-(_)---Ooo------+
കണ്ടു.. വായിച്ചു..
ഇഷ്ടമായി
----------------+
|__|__|
|| ||
ooO Ooo

വീകെ said...

സന്തോഷം..
ആശംസകൾ..

Balu puduppadi said...

പകല്‍കിനാവാ....
ഉശിരന്‍. എനിക്ക് ഇഷ്ടായി. പത്രാധിപന്മാര്‍ ഇതൊന്നും കാണില്ല. ബ്ലോഗിനെ സ്തുതിക്കാം നമുക്ക്

നാടകക്കാരന്‍ said...

ഇതു ഞാൻ അറിഞ്ഞില്ല കെട്ടോ
സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ

വിജയലക്ഷ്മി said...

valae nannayittundu..ulladakkum pachhayaya yaathaarthyam...aashamsakal!!